Thursday, November 20, 2008

ആദ്യ പോസ്റ്റ്

ബ്ലൊഗുകള്‍ വായിച്ച് കൊതി മൂത്ത് ബ്ലൊഗ് തുടങിയതാ‍..എന്നാ എഴുതണമെന്നോ എങനെ എഴുതണമെന്നോ അറിയില്ല. കുറച്ചു കാലം കൂടി ഇങനെ ബൂലാകത്ത് കക്ക പെറുക്കി നടക്കാം.. അതു കഴിഞിട്ട് പോസ്റ്റാം :)